അന്ന്
വിശന്നൊട്ടിയ വയറില്‍
കൈ കൊണ്ടടിച്ചു ഞാന്‍ പാടി
"നീ നിര്‍മ്മിച്ച ആകാശഗോപുരങ്ങള്‍ക്ക് കീഴില്‍
എന്റെ സ്വപ്‌നങ്ങള്‍
ചതഞ്ഞരഞ്ഞു പോയ്...
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...