പല നിറമുള്ള
ഭൂമിയുടെ
മണ്‍കഴുത്തുകൾക്ക് മീതെ
മണ്‍സൂണ്‍ എന്ന ജലശില്പി
ഇടക്കൊരോ ചില്ല്മുത്തുകൾ കോർത്ത്
ചാർത്തിയ കരിമണി മാലകൾ.
ഭൂമിയുടെ
മണ്‍കഴുത്തുകൾക്ക് മീതെ
മണ്‍സൂണ്‍ എന്ന ജലശില്പി
ഇടക്കൊരോ ചില്ല്മുത്തുകൾ കോർത്ത്
ചാർത്തിയ കരിമണി മാലകൾ.
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...