വ്യാഴാഴ്‌ച, നവംബർ 29, 2012

പൊക്കിൾക്കൊടി.



വെളിച്ചം പിറക്കും മുപ്
വായുവി കുളിയ്ക്കും മുപ്
ഒരൊറ്റമരത്തിന്റെ കെട്ടി,
ജൈവായനങ്ങ പിണഞ്ഞു കിടന്നു.

ഭപാത്രത്തിലേയ്ക്കോടുന്ന
ഒരുപറ്റം വേരുക.
ത്തവക്കിടങ്ങു മീതെ,
ലംബവളച്ചയെന്ന മാമൂലു തകത്ത്,
തിരശ്ചീനവും 
വക്രവുമായ വളച്ചകളെ
ച്ചേത്തുകൊണ്ട്,
മരം ഒരു പാലമാകുന്നു.

പിന്നീട്,
പുഴയുടെയും കരയുടെയും
ഭോഗമൂച്ഛയി പിറന്ന പുതുതുരുത്തിനെ
കരയോട് ചേക്കുന്ന
ആകാശത്തിലേയ്ക്ക് ചിറക് വിരിയ്ക്കുന്ന
പുഷ്പകവിമാനമാകുന്നു.

ചിലപ്പോപത്തിയാറു ദിവസം,
ചിലപ്പോ പത്തു മാസം,
അവിരാമമായ കയറ്റിറക്കങ്ങളിലൂടെ
അന്ന-സന്ദേശങ്ങളും,
ജനിതകപിരിയേണികളും,
ഉയരങ്ങളിലെ തുരുത്തിലടുപ്പിയ്ക്കുന്ന
ഇരുതലയുറപ്പിച്ച കയറേണി.

കാലാവധിയ്ക്കൊടുവി
ഓപ്പറേഷ തിയറ്ററി
ഒരു കത്തിമുനയി 
ആത്മാഹുതി ചെയ്ത്,
ആ ഒറ്റമരം
നഗരസഭയുടെ മാലിന്യകേന്ദ്രങ്ങളി
അഴുകാനൊരുങ്ങുന്നു.

പാലം തകരുന്നു.
വിമാനച്ചിറകൊടിയുന്നു.
കയറേണി പൊട്ടുന്നു.
തുരുത്തുക
വിദൂര ആകാശങ്ങളിലേയ്ക്ക്
നിബാധം പറന്നകലുന്നു.
അമ്മക്കരകളും അച്ഛപുഴകളും
നിലയ്ക്കാത്ത കണ്ണീരൊഴുക്കുകളാകുന്നു.

3 അഭിപ്രായങ്ങൾ:

  1. അമ്മക്കരകളുടെയും അച്ഛന്‍ പുഴകളുടെയും കണ്ണീരോഴുക്കുകള്‍

    മറുപടിഇല്ലാതാക്കൂ
  2. നവോത്ഥാനം കവിത വളരെ ഇഷ്ടപ്പെട്ടു.
    അവിടെ അഭിപ്രായമെഴുതാന്‍ പറ്റുന്നില്ലല്ലോ

    മറുപടിഇല്ലാതാക്കൂ

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...