വെള്ളിയാഴ്‌ച, ജൂൺ 28, 2013
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
രാഗാക്ഷരങ്ങൾ
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ...
-
മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്ത...
<< ന്യായസ്ഥലികളിലെ
മറുപടിഇല്ലാതാക്കൂവിചാരണയും
വാർത്താവത്കരണവും കഴിഞ്ഞ്,
ജയിലഴിയോളമുള്ള
ഫാൻഹുക്കിനോളം വട്ടമുള്ള
നീളങ്ങളും അളന്ന്,
ഇവിടൊരു മൂലയിലുണ്ട് ഞാൻ. >>
അതാ നല്ലത്. ഒരു മൂലക്കിരിക്കുന്നതാ എല്ലാര്‍ക്കും നല്ലത് ഈ കാലത്ത്!
സൈബര്‍ സ്പേസില്‍ ഭാവദീപ്തമായ പുത്തന്‍ കവിഭാഷകളുടേയും ഭാവഗീതങ്ങളുടേയും പെരുമഴക്കാലം.....
മറുപടിഇല്ലാതാക്കൂവാഴ നട്ടിട്ടുണ്ടെങ്കില്‍ ദയാനന്ദന്‍ ചാടിപ്പോയതുപോലെ ഒരു എസ്കേപ്പിനുള്ള സ്കോപ് ഉണ്ടായിരുന്നു
മറുപടിഇല്ലാതാക്കൂപേടിക്കണ്ട നീതിയും കൂടെയുണ്ടാവും ആ ഇരുട്ടറകളിലെ മൂല ഒന്നിൽ
മറുപടിഇല്ലാതാക്കൂ