തിങ്കളാഴ്‌ച, മാർച്ച് 17, 2014

പരീക്ഷാഹാള്‍

സമയക്ളിപ്തതയുള്ള
ഒരു ചുടലപ്പറമ്പ്.
അവിടെ
കുറെ ശവങ്ങൾ എരിയുകയും
ഒന്നോ രണ്ടോ കഴുകന്മാർ
കരിഞ്ഞു പോകാത്തവയെ
കൊത്തിപ്പറിക്കുകയും ചെയ്യുന്നു.

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...