നിലമൊരുക്കാതെയും
വിതനടത്താതെയും
കാലമേറെയായിട്ടും,
നേരങ്ങൾ കൊയ്യപ്പെടുകയും
നേരങ്ങൾ തന്നെ മെതിക്കപ്പെടുകയും
നേരപ്പുരകളിൽ എലി നിറയുകയും
ചെയ്യുന്നുണ്ട്.
വിതനടത്താതെയും
കാലമേറെയായിട്ടും,
നേരങ്ങൾ കൊയ്യപ്പെടുകയും
നേരങ്ങൾ തന്നെ മെതിക്കപ്പെടുകയും
നേരപ്പുരകളിൽ എലി നിറയുകയും
ചെയ്യുന്നുണ്ട്.