ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
രാഗാക്ഷരങ്ങൾ
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
വീഴാതെ താങ്ങിയും, വലിച്ചേറിൽ പരിഭവിക്കാതെയും, നടുതകർന്ന് നേടിയത് പിന്നാമ്പുറത്തെ മൂലയാണല്ലേ, അമ്മേ?
-
നീയെന്ന മരക്കമ്പിൽ വരിഞ്ഞിട്ട ഞാനെന്ന കയർതുമ്പിൽ, പുകഞ്ഞതാം ജീവിതം ഞാത്തട്ടെ.
കവിതയുടെ പെരുമഴക്കാലമാണോ..... പുതിയ ഭാവതലങ്ങള്‍ തേടി, പുത്തന്‍ ഭാഷതേടി, പുത്തന്‍ രൂപമാതൃകകള്‍ തേടി കവിത പെയ്തിറങ്ങുകയാണോ.....
മറുപടിഇല്ലാതാക്കൂഒളിക്യാമറയുണ്ടോന്ന് മാത്രം ഒന്ന് നോക്കിയേക്കണേ......!!
മറുപടിഇല്ലാതാക്കൂഎല്ലാം പുറകോട്ടു തന്നെ.
മറുപടിഇല്ലാതാക്കൂഒരു പുതിയ വായനാനുഭവം നൽകുന്നു.
കുറേ വികാരപ്രേതങ്ങൾ ഊരുചുറ്റാനിറങ്ങുന്നത് ഇനിയും തുടർന്നുകൊണ്ടേയിരിക്കും.
അതിനുമുന്നിൽ കാലം പോലും നിസ്സഹായനാണ്.
വിശപ്പിന്‍റെ വിളിയില്‍ ഭ്രാന്തുകള്‍ അഭിരമിക്കുന്നു!
മറുപടിഇല്ലാതാക്കൂമനോഹരം..കേട്ടാല്‍ കാലം നെറ്റി ചുളിക്കുന്ന ഈ വാക്കുകള്‍
മറുപടിഇല്ലാതാക്കൂ