മുന്നോട്ട് നടക്കവേ,
വളര്‍ന്ന് തുടിച്ച് തിളച്ച്
ചുളിഞ്ഞ് കുനിഞ്ഞ് കിടന്ന്
മരിച്ച്
മണ്ണൊരുക്കം കഴിഞ്ഞു.
ഇനിയെന്നാണ്,
ഒന്നു വേരിറങ്ങി,
പടര്‍ന്നു താഴുക.
വളര്‍ന്ന് തുടിച്ച് തിളച്ച്
ചുളിഞ്ഞ് കുനിഞ്ഞ് കിടന്ന്
മരിച്ച്
മണ്ണൊരുക്കം കഴിഞ്ഞു.
ഇനിയെന്നാണ്,
ഒന്നു വേരിറങ്ങി,
പടര്‍ന്നു താഴുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ