ഉടുപ്പില്ലാത്ത വെളുമ്പന്‍ നഗ്നത
അക്ഷരങ്ങള്‍ ചതച്ചൊട്ടിക്കാന്‍ വിട്ടുകൊടുത്ത്
ആത്മഹത്യ ചെയ്ത ശവക്കൂട്ടങ്ങളാണ്,
പത്രവണ്ടികളില്‍ നിന്നും നിത്യം
പാതിരാവില്‍ ചാടിയിറങ്ങുന്നത്.
അക്ഷരങ്ങള്‍ ചതച്ചൊട്ടിക്കാന്‍ വിട്ടുകൊടുത്ത്
ആത്മഹത്യ ചെയ്ത ശവക്കൂട്ടങ്ങളാണ്,
പത്രവണ്ടികളില്‍ നിന്നും നിത്യം
പാതിരാവില്‍ ചാടിയിറങ്ങുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ