രണ്ട് ഉഷ്ണമേഖലകള്‍ക്കിടെ
തുറന്ന കുഴലുകളിലെ താങ്ങുടയുമ്പോള്‍,
പരസ്പരം ഒഴുകി ഒന്നാകുന്ന
മണല്‍ഘടികാരം
തുറന്ന കുഴലുകളിലെ താങ്ങുടയുമ്പോള്‍,
പരസ്പരം ഒഴുകി ഒന്നാകുന്ന
മണല്‍ഘടികാരം
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...