ഉടുപ്പില്ലാത്ത വെളുമ്പന്‍ നഗ്നത
അക്ഷരങ്ങള്‍ ചതച്ചൊട്ടിക്കാന്‍ വിട്ടുകൊടുത്ത്
ആത്മഹത്യ ചെയ്ത ശവക്കൂട്ടങ്ങളാണ്,
പത്രവണ്ടികളില്‍ നിന്നും നിത്യം
പാതിരാവില്‍ ചാടിയിറങ്ങുന്നത്.
അക്ഷരങ്ങള്‍ ചതച്ചൊട്ടിക്കാന്‍ വിട്ടുകൊടുത്ത്
ആത്മഹത്യ ചെയ്ത ശവക്കൂട്ടങ്ങളാണ്,
പത്രവണ്ടികളില്‍ നിന്നും നിത്യം
പാതിരാവില്‍ ചാടിയിറങ്ങുന്നത്.
പത്രവായന ആത്മഹത്യാശ്രമമായി കണ്ടു കേസെടുക്കാനും വകുപ്പ് വരും
മറുപടിഇല്ലാതാക്കൂഎന്നാലും രാവിലെ കണ്ടില്ലെങ്കില്‍ ഒരു വിഷമമം!
മറുപടിഇല്ലാതാക്കൂ